മറവിതന്‍ മാരിയില്‍ നയാതെ നില്‍ക്കും
പ്രാണേശ്വരി നിന്‍ കാവ്യ രൂപം.
ആശാദ സന്ധ്യയില്‍ മയുന്നോര സൂര്യനെ സാക്ഷിയാക്കി,
നാം തമ്മിലന്നകന്ന നേരം ......
വര്‍ഷങ്ങള്‍ പൊഴിഞ്ഞു ലതകളായി ,
ലക്ഷ്യങ്ങള്‍ മാറി , സ്വപ്‌നങ്ങള്‍ മാറി,
പക്ഷെ നീമാത്രമിന്നുമാ നഷ്ട്ട സ്വപ്നം.
മിഴിയിണക്കൊണില്‍ ഒരു തുള്ളി നനവുപടര്‍ത്തി
കാമിനി നീഎന്നും കടന്നു വരും,
എന്റെ സ്വപ്നങ്ങളില്‍, എന്റെ നിനവുകളില്‍, എന്റെ കവിതകളില്‍.
തിരയാറുണ്ട് ഞാന്‍ അന്നുമിന്നുമാ വകമാരചോട്ടില്‍,
ഒരിക്കല്‍ നീ തിരികെ വരുമെന്നോര്തുകൊണ്ട്.
കനവുകള് ആണതെന്നറിയാമെങ്കിലും പ്രിയേ,
ഞാനിന്നു കാത്തുവെക്കുന്നു എന്‍ ഒരായിരം സ്നേഹപുഷ്പം .
അറിയുക
'' നീയെന്‍ പ്രണയമാണ് സഖി ''
nalla varikal....thutaruka....
ReplyDelete